വൃക്ഷ​െത്തെ വിതരണം

കാസർകോട്: കാസർകോട് അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിതം സഹകരണം പരിസ്ഥിതിസംരക്ഷണ പദ്ധതിയുടെ ഭാഗമായി നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർേപഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഹാഷിം കടവത്ത്, സഹീർ ആസിഫ്, ടി.എം. ഇക്ബാൽ, കെ.സി.എം. സുെലെമാൻ, ഫൗസിയ റാഷിദ്, സഫിയ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.