പെരുന്നാൾ ആഘോഷിച്ചു

നീലേശ്വരം: നീലേശ്വരം ടൗൺ ജുമാമസ്ജിദിൽ ഖാദി ഇ.കെ. മഹ്മൂദ് മുസ്ലിയാർ നമസ്കാരത്തിന് നേതൃത്വം നൽകി. മാർക്കറ്റ് സലഫി മസ്ജിദിൽ രാവിലെ 7.30ന് നമസ്കാരം ആരംഭിച്ചു. കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദ്, ഖിളർ ജുമാമസ്ജിദ്, പേരോൽ, കൊയാമ്പുറം, തൈക്കടപ്പുറം, ഓർച്ച, കടിഞ്ഞിമൂല, പള്ളിക്കര, ഒഴിഞ്ഞവളപ്പ് ഫലാഹ്, മരക്കാപ്പ് കടപ്പുറം, സിയാറത്തിങ്കര, പടന്നക്കാട് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ പ്രാർഥനാ നിർഭരമായ നമസ്കാരത്തിന് ഖത്തീബുമാർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.