ആദരിച്ചു

തലശ്ശേരി: ഒ.വി റോഡ് ക്രിക്കറ്റ് ക്ലബും ഒ.വി റോഡ് കൾചറൽ സ​െൻററും ചേർന്ന് ഇഫ്താർസംഗമം നടത്തി. ജീവകാരുണ്യപ്രവർത്തകരായ ബാബു പാറാൽ, പി.പി. മൊയ്തു, എൻ. നൗഷാദ്, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അമാന അമീർ, അമാന ഇൗസ, എൽ.എസ്.എസ് ജേതാവ് ലാമിയ റസ്സീൽ എന്നിവരെയാണ് ആദരിച്ചത്. തലശ്ശേരി സി.െഎ കെ.ഇ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ മുഖ്യാതിഥിയായി. കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ. ജോർജ്, ഉസീബ് ഉമ്മലിൽ, സി.വി. ഷജീർ, സി. ഫസീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.