പ്രഭാഷണം

കണ്ണൂർ: മാനവിക ഐക്യവും സൗഹാർദവുമാണെന്ന് ഈദുൽ ഫിത്റി​െൻറ ലക്ഷ്യമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി പറഞ്ഞു. വ്രതാനുഷ്ഠാനത്തി​െൻറ പരിസമാപ്തികുറിച്ച് കണ്ണൂരിൽ നടത്തുകയായിരുന്നു അദ്ദേഹം. കെ.എൻ.എം ജില്ല പ്രസിഡൻറ് ഡോ. എ.എ. ബഷീർ, സി.ആർ. സിദ്ദീഖ് ഹാജി, പുനത്തിൽ ഹാഷിം, എൻജിനീയർ ഹാരിസ്, ഡോ. എ.വി. അബ്ദുല്ല, പോപുലർ അബ്ദുസ്സലാം, പി.എം. അബ്ദുറഊഫ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.