വിദ്യാർഥികളെ അനുമോദിക്കുന്നു

കാസർകോട്: ചൗക്കി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ചൗക്കി ഗ്രാമീണ കലാ-സാംസ്കാരിക കേന്ദ്രത്തി​െൻറ ഒാഫിസ് ഉദ്ഘാടനം ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിന് പി. കരുണാകരൻ എം.പി നിർവഹിക്കും. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 2016--17 വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെ അനുമോദിക്കും. ഫോൺ: 9400727089, 9746908501.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.