ചന്തുക്കുട്ടി

പള്ളിക്കുളം: ഇ.എം.എസ് കോളനിയിൽ (84) നിര്യാതനായി. ഭാര്യ: ടി. നളിനി. മക്കൾ: ദീപ (അധ്യാപിക, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്, തലശ്ശേരി), രൂപ, ഷീബ. മരുമക്കൾ: സി. സുനിൽകുമാർ, പി. അനിൽകുമാർ, ശ്യാംകുമാർ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ, ലക്ഷ്മണൻ, ശശിധരൻ, പരേതനായ ഗോവിന്ദൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.