സെബാസ്​റ്റ്യൻ (കുഞ്ഞാപ്പച്ചൻ)

കേളകം: കൊട്ടിയൂർ മടിക്കാങ്കൽ സെബാസ്റ്റ്യൻ (കുഞ്ഞാപ്പച്ചൻ-68) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സോണിയ, സ്വപ്ന, സൗമ്യ. മരുമക്കൾ: ചാക്കോച്ചൻ പുത്തൻപുരയ്ക്കൽ, സാജു വടക്കേത്തടം, ജോബി നീണ്ടുതല. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൊട്ടിയൂർ സ​െൻറ് സെബാസ്റ്റ്യൻ പള്ളിസെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.