പെരുന്നാൾകിറ്റ്‌ വിതരണം

തൃക്കരിപ്പൂർ: ബീരിച്ചേരി അൽഹുദ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്‌ നേതൃത്വത്തിൽ പെരുന്നാൾകിറ്റ് വിതരണം ബീരിച്ചേരി ഖത്തീബ് അബ്ദുന്നാസർ അസ്നവി പൂനൂർ ഉദ്‌ഘാടനംചെയ്തു. ക്ലബ്‌ പ്രസിഡൻറ് മർസൂഖ്‌ റഹ്‌മാൻ ഏറ്റുവാങ്ങി. പെരുന്നാൾവസ്ത്രം സെക്രട്ടറി വി.പി. മഷൂദിന്‌ കൈമാറി. എം. ഫൈസൽ, കരീം മലേഷ്യ, യു.പി. ഫാസിൽ, റാഷിദ്, സി.കെ. മുദസിർ എന്നിവർ സംസാരിച്ചു. തുടർന്ന് ബീരിച്ചേരി ജുമാമസ്ജിദ് പരിസരത്ത് ഇഫ്താർ സംഗമം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.