അച്യുത മാരാർ

പയ്യന്നൂർ: യൂത്ത് സ​െൻററിനു സമീപം എ.വി. (77) നിര്യാതനായി. ഭാര്യ: പരേതയായ നളിനി മാരസ്യാർ. മക്കൾ: കെ.വി. അനിൽ (പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം), പ്രദീപ് (ദുബൈ), അനിത (മണപ്പുറം ഫിനാൻസ്, ചെറുകുന്ന്). മരുമക്കൾ: സജിത (കോത്തായിമുക്ക്), ശ്രുതി (കുറുവേലി), നിർമൽ (ദുബൈ). സഹോദരങ്ങൾ: യശോദ (ചെങ്ങൽ), ബാലകൃഷ്ണൻ, രാമചന്ദ്രൻ (ഇരുവരും മുംബൈ), പാർവതി (ചെങ്ങൽ), ലക്ഷ്മിക്കുട്ടി, രവീന്ദ്രൻ, മധു (എല്ലാവരും മുംബൈ), വസന്ത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.