ജോയൻറ്​ കൗൺസിൽ ജില്ല സമ്മേളനം കാഞ്ഞങ്ങാട്ട്​

കാഞ്ഞങ്ങാട്: ജൂലൈ 17, 18 തീയതികളിൽ കാഞ്ഞങ്ങാട് നടക്കുന്ന ജോയൻറ് കൗൺസിൽ ജില്ല സമ്മേളനത്തി‍​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം എ.ഐ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കുഞ്ഞമ്പു മാവുവളപ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ദാമോദരൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി രഞ്ജിത്ത് മടിക്കൈ, എ.ഐ.ടി.യു.സി നേതാവ് കുഞ്ഞമ്പു, ജോയൻറ് കൗൺസിൽ നേതാക്കളായ നരേഷ് കുമാർ, എൻ. മണിരാജ്, വി. ഭുവനേന്ദ്രൻ, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.