കാലവർഷം: നാശനഷ്​ടം 18.81 ലക്ഷം

കാസർകോട്: തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതിനുശേഷം ജില്ലയിൽ ഇതുവരെ 694.2 മി.മീ. മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 41 മി.മീ. മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇതുവരെ കാലവർഷത്തിൽ 96 വീടുകൾ തകർന്നു. ഇതിൽ 31 വീടുകൾ പൂർണമായും 65 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ ആകെ 18,81,905 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കാലവർഷത്തിൽ നാലുപേർക്ക് ജീവൻ നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.