ഇഫ്താർ സംഗമം നടത്തി

കാസർകോട്: കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. അംബുജാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എച്ച്. ദിനേശന്‍, എന്‍. ദേവിദാസ്, സി. ബിജു, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. രാജന്‍, ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പി.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ജീവനക്കാരുടെ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.