പോക്കർ

പെരിങ്ങത്തൂർ: ടൗണിന് സമീപം ചീരോൻറവിട (62) നിത്യാതനായി. ഭാര്യ:- പരേതയായ ആയിശ. മക്കൾ: -സുലൈഖ, ശാഹിദ, ശരീഫ, ശഫീന, നസീർ, നിസാർ. മരുമക്കൾ: മൊയ്തു, സലീം, റഫീഖ്‌, നൗഷാദ്, റഹ്മത്ത്. സഹോദരങ്ങൾ: പരേതരായ മൊയ്തു, അഹമ്മദ്. പാര്‍വതി ഇരിട്ടി: എടക്കാനം പുതുക്കളത്തില്‍ ഹൗസില്‍ തറച്ചാണ്ടി പാര്‍വതി (56) നിര്യാതയായി. വയനാടി കുഞ്ഞപ്പയുടെയും തറച്ചാണ്ടി കല്യാണിയുടെയും മകളാണ്. സഹോദരി: കാര്‍ത്യായനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.