ജാനകി

പാതിരിയാട്: ലെനിൻ സ​െൻററിനു സമീപം പരതനായ മഞ്ചാൻ ബാലൻ നമ്പ്യാരുടെ ഭാര്യ എ. ജാനകി (67) നിര്യാതയായി. മക്കൾ: വിജി (നഴ്സ്, ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), ദീപ, വിദ്യ. മരുമക്കൾ: ദേവൻ (ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), സജേഷ് (സൗദി), ആനന്ദൻ (മുണ്ടമെട്ട). സഹോദരങ്ങൾ: വിജയൻ, വസന്ത, സുരേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.