വായന മത്സരം

ചെർക്കള: വായന വാരാചരണത്തി​െൻറ ഭാഗമായി ഇന്ദിരനഗർ കൊർദോവ കോളജിൽ ഖുർആൻ-, ഭഗവദ്ഗീത, -ബൈബിൾ ഗ്രന്ഥങ്ങളുടെ വായനമത്സരം സംഘടിപ്പിച്ചു. വായന വാരാചരണവും തുടർന്ന് നടന്ന റമദാൻ സംഗമവും കൊർദോവ ഗ്രൂപ് ഓഫ് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ കാപ്പിൽ കെ.ബി.എം. ശരീഫ് ഉദ്ഘാടനം ചെയ്തു. റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. എംഎ. നജീബ്, അസ്മീന, പി.എ. അൽതാഫ്, റിസ്വാന, സുനൈറ, ജാഫർ, എന്നിവർ വിജയികളായി. കെ.എ. രഞ്ജിനി സ്വാഗതവും വിദ്യാർഥി യൂനിയൻ സെക്രട്ടറി ദഹീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.