ആധാർ കണക്കുകൾ പെരുപ്പിച്ച്​ കാണിക്കുന്നുവെന്ന്​

ആധാർ കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ന്യൂഡൽഹി: ജനസംഖ്യയുടെ 95 ശതമാനവും ആധാർ സ്വന്തമാക്കിയെന്ന കേന്ദ്ര സർക്കാറി​െൻറ കണക്കുകൾ പെരുപ്പിച്ച് കാണിച്ചതാണെന്ന് പരാതിക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. 115.5 കോടി ജനങ്ങൾക്ക് ആധാർ നൽകിയെന്നാണ് കേന്ദ്രം പറയുന്നത്. മരിച്ചവരെയും ഉൾപെടുത്തിയാണ് കണക്ക് തയാറാക്കിയിരിക്കുന്നതെന്നും പരാതിക്കാരായ ശാന്ത സിൻഹ, രമൺ മഗ്സസെ, കല്യാണി സെൻ മേനോൻ എന്നിവർ കോടതിയെ ബോധിപ്പിച്ചു. വിവിധ ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കിയ നടപടിയെ ഇവർ കോടതിയിൽ ചോദ്യം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.