സാവിത്രി അമ്മ

പയ്യന്നൂർ: അന്നൂരിലെ റിട്ട. എ.ഇ.ഒ പരേതനായ ടി.കെ. ചിണ്ടപ്പൊതുവാളി​െൻറ ഭാര്യ വെള്ളോറമഠത്തിൽ (83) നിര്യാതയായി. മക്കൾ: ഭാനുമതി, മുരളീധരൻ (ലബനാൻ), പ്രദീപ്കുമാർ (ശബരി ഡിസ്ട്രിബ്യൂഷൻ). മരുമക്കൾ: കെ.യു. രാഘവൻ, ജയന്തി, ഹേമലത. സഹോദരങ്ങൾ: ദേവകി അമ്മ, ബാലകൃഷ്ണൻ (റിട്ട. ഡി.ജി.എം, ബി.എസ്.എൻ.എൽ, കണ്ണൂർ), രാമകൃഷ്ണൻ (അപ്പോളോ ടയേഴ്സ്, തൃശൂർ), സരോജിനി, രാജലക്ഷ്മി, ഗോപിനാഥൻ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.