നെല്‍കൃഷിയിറക്കി

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കുന്നതി​െൻറ ഭാഗമായി തരിശായി കിടക്കുന്ന ചുണ്ടില്‍ചാല്‍ പാടത്ത് . പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന ഞാറു നട്ട് ഉദ്ഘാടനംചെയ്തു. കൃഷി ഓഫിസര്‍ ലത, ഗോവിന്ദൻ, ഇസ്മയില്‍, എം. ശ്രീമതി, കെ. രജനി തുടങ്ങിയവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.