കൃഷിഭവനില്‍ ഹാജരാകണം

കല്യാശ്ശേരി: കല്യാശ്ശേരി കൃഷിഭവന്‍ മുഖേന ലഭിച്ചുവരുന്ന കര്‍ഷക പെൻഷനുകള്‍ ലഭിച്ചുവരുന്നവരും മറ്റ് പെൻഷനുകള്‍ ലഭിക്കാത്തവരുമായ കര്‍ഷകര്‍ 30നകം വരുമാനസർട്ടിഫിക്കറ്റ് പകർപ്പുസഹിതം കൃഷിഭവനില്‍ നേരിട്ട് ഹാജരാകണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.