ഇഫ്​താർ സംഗമം നടത്തി

കണ്ണൂർ: ഗവൺമ​െൻറ് വനിത അധ്യാപക പരിശീലന കേന്ദ്രത്തിൽ ഇഫ്താർ സംഗമം നടന്നു. അഹമ്മദ് ചെറുവണ്ണൂർ മതസൗഹാർദ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജയശ്രീ, വർഗീസ് കളത്തിൽ എന്നിവർ സംസാരിച്ചു. ഉമ്മു ഹബീബ, നസ്രത്ത് എന്നിവർ നേതൃത്വം വഹിച്ചു. കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ കണ്ണൂർ ജില്ല പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽഷോപ് എംപ്ലോയീസ് യൂനിയൻ (സി.െഎ.ടി.യു) മെംബർമാരുടെ മക്കൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിക്കാൻ യൂനിയ​െൻറ ജില്ല കമ്മിറ്റി തീരുമാനിച്ചു. അർഹതപ്പെട്ടവർ സർട്ടിഫിക്കറ്റി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രണ്ട് സ്റ്റാമ്പ് സൈസ് ഫോേട്ടാ അടക്കമുള്ള അപേക്ഷ ജൂൈല 10ന് മുമ്പ് സി.െഎ.ടി.യു ജില്ല കമ്മിറ്റി ഒാഫിസിൽ എത്തിക്കണം. അപേക്ഷാഫോറം സി.െഎ.ടി.യു ജില്ല കമ്മിറ്റി ഒാഫിസിൽനിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.