'ഇ' വായന ഉദ്ഘാടനം

മാട്ടൂൽ: വായനദിനത്തോടനുബന്ധിച്ച് മാട്ടൂൽ എം.ആർ.യു.പി സ്കൂളിൽ 'ഇ' വായന ഉദ്ഘാടനവും മുഖാമുഖവും നടത്തി. നാടക-സിനിമ നടൻ കെ.പി.കെ. വെങ്ങര ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക പി.വി. ജയശ്രീ അധ്യക്ഷതവഹിച്ചു. മുൻ പ്രധാനാധ്യാപിക പി.വി. ഗിരിജ സ്കൂളിന് നൽകിയ പുസ്തകങ്ങളും അലമാരയും പ്രധാനാധ്യാപിക ഏറ്റുവാങ്ങി. യു.കെ. മുസ്തഫ, വിനോദ് നരോത്ത്, അസ്ലം അറയ്ക്കൽ, പി.പി. ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.