രാജവെമ്പാലയെ പിടികൂടി

ചെറുപുഴ: കോഴിക്കൂട്ടില്‍ കയറിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി. മീന്തുള്ളി നോര്‍ത്തിലെ പാലമറ്റം സാബുവി​െൻറ വീട്ടില്‍നിന്നാണ് വ്യാഴാഴ്ച രാവിലെ യത്. സമീപവാസിയായ അരീക്കത്തറ അജീഷാണ് കോഴിക്കൂട്ടില്‍നിന്ന് എട്ടടിയോളം നീളമുള്ള യത്. പാമ്പിനെ പിന്നീട് കര്‍ണാടകവനത്തില്‍ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.