യോഗദിനം

മാഹി: അരവിന്ദോ കൾചറൽ ആൻഡ് യൂത്ത് സ​െൻററും നെഹ്റു യുവകേന്ദ്രയും ചേർന്ന് വിവിധ പരിപാടികളോടെ ആചരിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ഡോ. ഭാസ്കരൻ കാരായി, സി.പി. ഗണേശൻ, ശ്രീജിത്ത് മത്തിൽ, പി.കെ. അഞ്ജലി, വിജയൻ പൂവച്ചേരി എന്നിവർ സംസാരിച്ചു. യോഗപരിശീലകൻ ഭാസ്കരൻ യോഗക്ലാസ് നയിച്ചു. യോഗാചാര്യൻ കല്ലാടൻ ബാലനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.