വിദ്യാരംഗം

പാനൂർ: കടവത്തൂർ വി.വി.യു.പി സ്കൂൾ കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം പാനൂർ ഉപജില്ല കോ-ഓഡിനേറ്റർ സുന്ദരേശൻ തളത്തിൽ നിർവഹിച്ചു. കെ.എം. സുനലൻ അധ്യക്ഷതവഹിച്ചു. ---------പി.വി. സുനില, ടി.കെ. ശ്രീജിത്ത്, എ. നിഗിൽ, രാഗുൽ നാരായണൻ, അഭിനന്ദ്, കെ. അലിഷ, പി.ആർ. വൈഗ, സി.കെ. ഹിമ എന്നിവർ സംസാരിച്ചു. ഇഫ്താർവിരുന്ന് പാനൂർ: കടവത്തൂർ വി.എച്ച്.എസ്.എസിൽ ഇഫ്താർ വിരുന്ന് നടത്തി. കെ.കെ. ദാമു ഉദ്ഘാടനം ചെയ്തു. സി.എച്ച്. ഇസ്മയിൽ സന്ദേശം നൽകി. പ്രിൻസിപ്പൽ എം. മുരളീധരൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.