മലർവാടി സ്നേഹ നോമ്പുതുറ

എടക്കാട്: മലർവാടി ബാലസംഘം എടക്കാട് യൂനിറ്റ് കെ.ഇ.യു.പി സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തി നോമ്പുതുറ കിറ്റുകൾ നൽകി. മലർവാടി എടക്കാട് ഏരിയ ലീഡർ എ.കെ. തജ്സീർ അധ്യക്ഷതവഹിച്ചു. മലർവാടി രക്ഷാധികാരി കളത്തിൽ ബഷീർ, പ്രധാനാധ്യാപിക രജനി ടീച്ചർ എന്നിവർ സംസാരിച്ചു. അമീൻ എടക്കാട്, ഇസ്മയിൽ കണ്ടത്തിൽ, പി.കെ. ഇമ്രാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.