നൂറുദ്ദീൻ ഹാജി

നടുവിൽ: നടുവിൽ മഹല്ല് കമ്മിറ്റി പ്രസിഡൻറും റിട്ട. പൊതുമരാമത്ത് വകുപ്പ് ഫസ്റ്റ്ഗ്രേഡ് ഡ്രാഫ്റ്റ്സ്മാനുമായ കെ. (57) നിര്യാതനായി. ബി.ടി.എം ഇംഗ്ലീഷ് മീഡിയം സ്കൂളി​െൻറ സ്ഥാപക പ്രസിഡൻറ്, എൻജിനീയേഴ്സ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി, മഹല്ല് സെൻട്രൽ കമ്മിറ്റി ചെയർമാൻ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ കറുത്താണ്ടി മൂസാൻ-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: എ.എം. സുഹറ (ബക്കളം). മകൾ: ഹിബ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ (എ.ആർ ട്രേഡേഴ്സ്, നടുവിൽ), കെ. അബ്ദുല്ല (വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂനിറ്റ് പ്രസിഡൻറ്), മൊയ്തീൻ (ഗവ. സർേവയർ, തളിപ്പറമ്പ്), സുബൈദ, മുഹമ്മദ് കുഞ്ഞി (എ.ആർ ട്രേഡേഴ്സ്, മണ്ടളം), അഹമ്മദ് (എക്സൈസ്), കരീം (വില്ലേജ് അസിസ്റ്റൻറ്), അഷ്റഫ് (സിവിൽ പൊലീസ് ഓഫിസർ, ആലക്കോട്), ഇസ്മായിൽ (എ.ആർ ട്രേഡേഴ്സ്, നടുവിൽ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.