ബോധവത്കരണ ക്ലാസ്​

മുള്ളേരിയ: ഒ.എൻ.വി മെമ്മോറിയൽ കോഓപറേറ്റിവ് കോളജിൽ വിമുക്തി 2017 ലഹരി വിരുദ്ധ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ എൻ.ജി. രഘുനാഥ് ക്ലാസെടുത്തു. ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ സജീവ് സംസാരിച്ചു. എൻ. ശൈലജ സ്വാഗതവും സുബ്രഹ്മണ്യ ഭട്ട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.