കുഞ്ഞമ്മ

ഉദുമ: കൊക്കാലിലെ പരേതനായ ടെയ്ലർ ഗോപാല​െൻറ ഭാര്യ കെ.വി. (80) നിര്യാതയായി. മക്കൾ: സീമന്തിനി കൊപ്പൽ, നാരായണൻ, സുശീല, ശ്യാമള, വേണു കെക്കാൽ, മിനി മാങ്ങാട്. മരുമക്കൾ: തിലകരാജൻ മാങ്ങാട്, രുഗ്മിണി, ബിന്ദു, പരേതനായ കൊവ്വൽ ബാലൻ. സഹോദരങ്ങൾ: കെ.വി. ചിരുത, കരുണാകരൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ, രാഘവൻ, മാധവൻ, പരേതനായ കുഞ്ഞിക്കണ്ണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.