കുഞ്ഞിക്കല്യാണി

പെരിങ്ങത്തൂർ: കണ്ണംവെള്ളി പുനത്തിൽ (84) നിര്യാതയായി. പരേതരായ പി.കെ. നാരായണൻ നമ്പ്യാരുടേയും ലക്ഷ്മിക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: രാജൻ (കരിയാട്), നളിനാക്ഷി (ചെന്നൈ), പരേതരായ അച്യുതക്കുറുപ്പ്, രാമകൃഷ്ണക്കുറുപ്പ്, ദേവൂട്ടി അമ്മ, ശ്രീദേവി അമ്മ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് ചെമ്പ്രയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.