ജാനകി അമ്മ

ഇരിട്ടി: പയഞ്ചേരി വികാസ് നഗറിലെ കുറ്റ്യാടൻ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുനമ്പ്യാർ. മക്കൾ: കെ. ജയരാജൻ (സി.പി.എം വികാസ്നഗർ ബ്രാഞ്ച് സെക്രട്ടറി, ഹോട്ടൽ അമ്മ പാർട്ണർ), പദ്മിനി, വത്സല, മോഹനൻ, ചന്ദ്രൻ. മരുമക്കൾ: നാരായണൻ, നിഷ, ബിന്ദു, നാരായണൻ, സജിന. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മട്ടന്നൂർ നഗരസഭ പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.