ഷാഫി

കാസർകോട്: വിദ്യാനഗര്‍ പടുവടുക്കത്ത് താമസിക്കുന്ന തളങ്കര ഖാസിലൈനിലെ പി.എ. (75) നിര്യാതനായി. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ പള്ളത്ത് സ്രാങ്ക് അബ്ദുറഹ്മാന്‍--ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഹാരിസ് (ഖത്തര്‍), അബ്ദുറഹ്മാന്‍ (ദുബൈ), ജാവിദ് (ദുബൈ), ലുഖ്മാന്‍ (ദുബൈ), റഹ്മത്ത് ബീവി. മരുമകന്‍: മുഹമ്മദ് അലി (സൗദി). സഹോദരന്‍: അബ്ദുല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.