കുഞ്ഞാമിന

അഞ്ചരക്കണ്ടി: കല്ലായി മഹല്ല് ജമാഅത്ത് വൈസ് പ്രസിഡൻറ് കെ.പി. ആബൂട്ടി ഹാജിയുടെ ഭാര്യ കേളോത്ത് ഹൗസിൽ കൊട്ടാരത്തിൽ കുഞ്ഞാമിന (70) നിര്യാതയായി. മക്കൾ: അലി, ഹനീഫ, നസീർ ഫൈസി, സലീം, ഉനൈസ്, റഷീദ, റസീന, ഷക്കീല, പരേതയായ റംല. മരുമക്കൾ: ഐ.കെ. അബ്്ദുല്ല ഹാജി, എം.പി. ഫാറൂഖ്, ടി.സി. അശ്റഫ്, മറിയം, ഫൗസിയ, ആയിഷ, ബുഷ്റ, റാബിഅ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.