ഫോഗിങ്​ നടത്തി

നീലേശ്വരം: പനിയും ഡെങ്കിപ്പനിയും പടരുന്നത് ഇല്ലാതാക്കാൻ നഗരസഭ വാർഡുകളിൽ . നഗരസഭ ആരോഗ്യ വിഭാഗത്തി​െൻറ നേതൃത്വത്തിലാണ് യത്. തോട്ടുപുറം, കരുവാച്ചേരി, പള്ളിക്കര പ്രദേശങ്ങളിലാണ് യത്. നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ ആരോഗ്യസമിതി സ്ഥിരം അധ്യക്ഷൻ ടി. കുഞ്ഞിക്കണ്ണൻ, കൗൺസിലർമാരായ കെ.വി. ഉഷ, പി.കെ. രതീഷ്, കെ.വി. സുധാകരൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.