യോഗ പ്രദർശനം

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂളില്‍ കുട്ടികളുടെ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് എം.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ദാക്ഷ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇന്‍ ചാര്‍ജ് ടി.വി. പ്രദീപ് കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി. സുജാത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.