ഹജ്ജ് പഠനക്ലാസ്​ ജൂലൈ നാലിന് പാറപ്പള്ളിയില്‍

കാഞ്ഞങ്ങാട്: ഹജ്ജ് മാര്‍ഗരേഖ അവതരണക്ലാസ് ജൂലൈ നാലിന് പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന ക്ലാസില്‍ അബ്ദുല്‍കരീം സഖാഫി ഇടുക്കി നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.