തിരുവനന്തപുരം: ആർക്കിടെക്ചർ (ബി.ആർക്) കോഴ്സ് പ്രവേശനത്തിനായുള്ള റാങ്ക് പട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) സ്കോറും ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിലെ സ്കോറും ചേർത്താണ് റാങ്ക് പട്ടിക തയാറാക്കുന്നത്. വ്യാഴാഴ്ച വൈകീേട്ടാടെ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ സമർപ്പണത്തിനൊപ്പം ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ സമർപ്പണവും ആരംഭിക്കാനാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.