പ്രകൃതി സഹജ ജീവിത സ​േന്ദശവുമായി യോഗദിനം

മാഹി: ഗവ. ഫ്രഞ്ച് ഹൈസ്കൂളായ എക്കോൾ സെന്ത്റാൾ എ കൂർ കോംപ്ളമാന്തേറിൽ യോഗ ദിനം ആചരിച്ചു. യോഗാസനമുറകൾ കായികാധ്യാപികയായ ജെ.സി. വിദ്യയുടെ നേതൃത്വത്തിൽ ഫാത്തിമ ഷെറിൻ, ഡേവിഡ് മെൻഡോസ, ശരണ്യ, ശിവാനി, ദേവനന്ദ, ഫാത്തിമ സഹറ, ആദിശ്രീ തുടങ്ങിയ വിദ്യാർഥികൾ ചേർന്ന് അവതരിപ്പിച്ചു. സി.ഇ. രസിത ദിനാചരണ സന്ദേശം നൽകി. ഫ്രാൻസിസ് മെൻഡോസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.