ഇ^വായന ഉദ്ഘാടനം ചെയ്തു

ഇ-വായന ഉദ്ഘാടനം ചെയ്തു മാട്ടൂൽ: വായനദിനത്തോടനുബന്ധിച്ച് മാട്ടൂൽ എം.ആർ.യു.പി സ്കൂളിൽ ഇ-വായന ഉദ്ഘാടനവും മുഖാമുഖവും നടത്തി. നാടക, സിനിമ നടൻ കെ.പി.കെ. വെങ്ങര ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.വി. ജയശ്രീ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.