മയക്കുമരുന്ന് ദിനാചരണം: ബോധവത്​കരണ ചിത്രരചന സംഘടിപ്പിച്ചു

കണ്ണൂർ: ജൂൺ 26ന് കണ്ണൂരിൽ നടക്കുന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തി​െൻറ പ്രചാരണത്തി​െൻറ ഭാഗമായി ബോധവത്കരണ ചിത്രരചന സംഘടിപ്പിച്ചു. മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ലഹരിക്കെതിരായ ബോധവത്കരണ ചിത്രങ്ങൾ വരച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.