കണ്ണൂർ: കാവ് സംരക്ഷണത്തിന് നൽകുന്ന സഹായധനത്തിന് ദേവസ്വം/കാവുടമസ്ഥർ/ട്രസ്റ്റുകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15ന് മുമ്പ് അപേക്ഷ അസി. ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം, കണ്ണോത്തുംചാൽ, താണ പി.ഒ, കണ്ണൂർ –12 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷാഫോറം വനംവകുപ്പിെൻറ വെബ്സൈറ്റിലും (www.keralaforest.gov.in) സോഷ്യൽ ഫോറസ്ട്രി ഓഫിസിലും ലഭിക്കും. ഫോൺ: 0497 2705105, 2709105.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.