മതസൗഹാർദ സംഗമവും ഇഫ്താർവിരുന്നും

ബദിയടുക്ക: ബദിയടുക്കയിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ മേഖല കമ്മിറ്റികൾ നടത്തി. സി.പി.എം കുമ്പള ഏരിയ സെക്രട്ടറി രഘുദേവ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ. ജഗന്നാഥ ഷെട്ടി അധ്യക്ഷത വഹിച്ചു. ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രതിനിധി ബി.എസ്. ഇബ്രാഹീം ഫൈസി, ബാറഡ്ക്ക ദാറുൽ ഇഹ്സാനിലെ ഹാരിസ് സഖാഫി, ഡോ. മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ ഓസോൺ, പഞ്ചായത്ത് അംഗം മുനീർ ചെടേക്കാൽ, ബദിയടുക്ക വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് സെക്രട്ടറി കുഞ്ചാർ മുഹമ്മദ് ഹാജി, ബദ്രിയ മുഹമ്മദ്, അധ്യാപകരായ എം. രാജേഷ്, പി.ഒ. ഉണ്ണികൃഷ്ണൻ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ മാഹിൻ കേളോട്ട്, ജഗന്നാഥ റൈ പെരഡാല, ഹമീദ് പള്ളത്തടുക്ക, വിട്ടൽ റൈ, അബ്ദുല്ല ചെർലടുക്ക, എം.എസ്. മുഹമ്മദ്, നാസറുദ്ദീൻ മലങ്കര, സചിൻരാജ്, ബഷീർ വിദ്യഗിരി എന്നിവർ സംസാരിച്ചു. പി. രംജിത് സ്വാഗതവും ബി.എം. സുബൈർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.