പാർവതി അമ്മ

ബിരിക്കുളം: നെല്ലിയടുക്കം കിളിയളത്തെ പരേതനായ കൊഴുമ്മൽ ചിണ്ടൻ നായരുടെ ഭാര്യ മനിയേരി (95) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാർവതി, എം. ബാലകൃഷ്ണൻ നായർ, എം. രാഘവൻ നായർ, ചന്ദ്രമതി (എറണാകുളം), എം. രാമചന്ദ്രൻ നായർ, പരേതരായ നാരായണി, എം. പ്രഭാകരൻ നായർ. മരുമക്കൾ: വി.കെ. നാരായണൻ നായർ, പത്മാവതി, ഗിരിജ, രവികുമാർ (എറണാകുളം), വി.കെ. ബാലാമണി, പരേതരായ കൃഷ്ണൻ നായർ, ശാന്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.