അമ്പാടി

നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ എച്ച്.കെ. (റിട്ട. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ-80) നിര്യാതനായി. ഭാര്യ: പി. കല്യാണി. മക്കൾ: രഘു, മനോജ്, എൻ.കെ. അനിത (അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്). മരുമക്കൾ: ഒ.വി. പുഷ്പ, കെ.വി. അമൃത, ഗംഗാധരൻ കൊളവയൽ. സഹോദരൻ: കുഞ്ഞിരാമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.