റോസമ്മ

തേർത്തല്ലി: എരുവാട്ടി ചീയഞ്ചേരിയിലെ ആദ്യകാല കുടിയേറ്റകർഷകൻ കോക്കാട്ട് മുണ്ടയിൽ (പഴയിടത്ത്) തോമസി​െൻറ ഭാര്യ (88) നിര്യാതയായി. കൊല്ലമുള പഴയിടത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ്, പെണ്ണമ്മ, തങ്കച്ചൻ, ജോഷി, പരേതനായ തോമസ്. മരുമക്കൾ: മേരി അറയ്ക്കൽ, വത്സമ്മ പുന്നാമഠം, ജോർജ് കൊച്ചുപറമ്പിൽ, ലിൻറ പാറത്തറ, ലിസി മുണ്ടുനടയ്ക്കൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മേരിഗിരി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.