തെരുവുനായ്​ക്കൾ ആടിനെ കൊന്നു

ഉരുവച്ചാൽ: തെരുവ് നായ്ക്കൂട്ടം ആടിനെ കൊന്നു. ഇന്നലെ ഉച്ചക്ക് ഉരുവച്ചാൽ-മണക്കായി റോഡിൽ മൂന്നാം പീടികയിലാണ് സംഭവം. കുന്നുമ്മൽ വീട്ടിൽ സി. ജമീലയുടെ മൂന്ന് ആടുകളെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഒരു ആടിനെയാണ് കൊന്നത്. ഉരുവച്ചാൽ-മണക്കായി റോഡിൽ നായ്ശല്യം രൂക്ഷമായിട്ടുണ്ട്. വിദ്യാർഥികൾ സ്കൂളിൽ പോകാനടക്കം ഭയപ്പെടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.