ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി

എടക്കാട്: കാടാച്ചിറ ഗവ. ഡിസ്പെൻസറിയിൽ ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ഇതുസംബന്ധിച്ച് രോഗിയുടെ ഭർത്താവ് എടക്കാട് പൊലീസിൽ പരാതി നൽകി. എന്നാൽ, രോഗിയുടെ ഭർത്താവ് മോശമായി പെരുമാറുകയാണുണ്ടായതെന്ന് ഡിസ്പെൻസറി ഡോക്ടർ പറഞ്ഞു. ഭർത്താവിനെതിരെ ഡോക്ടറും പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.