മൂസ ഹാജി

പഴയങ്ങാടി: മാട്ടൂൽ സൗത്ത് സി.എച്ച് മെഡിക്കൽ സ​െൻററിന് സമീപം താമസിക്കുന്ന മൈലാഞ്ചിക്കൽ (84) നിര്യാതനായി. ഭാര്യ: പരേതയായ കോലാച്ചിൻകണ്ടി അലീമ. മക്കൾ: മുത്തലിബ്, നിസാർ, നാസർ, നുസൈബ, കദീജ. മരുമക്കൾ: റഷീദ, താജു, ശമീന, സിയാദ് (ബഹ്റൈൻ), കുഞ്ഞാമദ് (ഖത്തർ). സഹോദരി: നഫീസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.