ദാമോദരൻ

പാപ്പിനിശ്ശേരി: കോലത്ത്വയലിലെ പാക്കൻ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ദയേഷ്, ദിപേഷ്, ദിലീഷ് (മൂവരും ഗൾഫ്). മരുമക്കൾ: രേഷ്മ, ഗ്രീഷ്മ, നയന. സഹോദരങ്ങൾ: വിജയൻ, കുഞ്ഞമ്പു, ചന്ദ്രമതി, രവീന്ദ്രൻ, ജനാർദനൻ, പരേതരായ ദമയന്തി, കമലാക്ഷി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.