ഉപതെരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം നിലവിൽവന്നു

കാസർകോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കാസർകോട് നഗരസഭയിലെ കടപ്പുറം സൗത്തിൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. വനിത സംവരണ വാർഡായ ഇവിടെ ജൂലൈ 18നാണ് ഉപതെരഞ്ഞെടുപ്പ്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ 30 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂൈല ഒന്നിന് നടക്കും. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി ജൂലൈ മൂന്ന്. വോട്ടെണ്ണൽ ജൂലൈ 19ന് രാവിലെ 10 മുതൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.