റോഡ് ഉദ്​ഘാടനം

വെള്ളരിക്കുണ്ട്: കോർപസ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാൽ--കുളിനീർ റോഡ് എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് പന്തമ്മാക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ചാക്കോ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സണ്ണി കോയിത്തുരുത്തേൽ, ജെസി ടോം, ലിൻസിക്കുട്ടി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. മാത്യു, സീമ മോഹനൻ, ഡെറ്റി ഫ്രാൻസിസ്, ജോൺ പേണ്ടാനം, ഷേർളി ചീങ്കല്ലേൽ, തോമസ് മാത്യു, പുഷ്പമ്മ, പി.പി. സതീഷ്, ട്രൈബൽ ഓഫിസർ കൃഷ്ണപ്രകാശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.